Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?

A12000

B12500

C13000

D13500

Answer:

B. 12500

Read Explanation:

ജയിച്ച ആൾക്ക് ലഭിച്ച വോട്ട്= 60% തോറ്റ ആൾക്ക് ലഭിച്ച വോട്ട്= (100 - 60) = 40% ശതമാനത്തിലെ വ്യത്യാസം= 60 - 40 = 20% ഭൂരിപക്ഷം = 20% = 2500. ആകെ വോട്ട് = 100% = 2500/20 × 100 = 12500


Related Questions:

ഒരു പഴ വിൽപ്പനക്കാരന്റെ കൈവശം കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. അയാൾ 40% ആപ്പിൾ വിറ്റു, ഇപ്പോഴും 420 ആപ്പിൾ ഉണ്ട്. യഥാർത്ഥത്തിൽ, അയാൾക്ക് ഉണ്ടായിരുന്നത്:
In an examination A obtains 48% of full marks and B obtain 33% of full marks. Together they get 567 marks. Find the full marks :
2% of 11% of a number is what percentage of that number?
Out of his total income, Mr. Rahul spends 20% on house rent and 70% of the rest on house-hold expenses. If he saves 1,800, what is his total income?
ഒരു സംഖ്യയുടെ മൂന്നിൽ ഒന്നിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യയുടെ 50% എത്ര?