Challenger App

No.1 PSC Learning App

1M+ Downloads
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരിച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്ത‌ വോട്ട് എത്ര?

A6000

B4000

C2000

D1800

Answer:

A. 6000

Read Explanation:

ജയിച്ച ആൾ നേടിയത് = 53% തോറ്റ ആൾ നേടിയത്= (100 - 53) = 47% വ്യത്യാസം = 53 - 47 = 6% ഭൂരിപക്ഷം = 6% = 360 ആകെ വോട്ട് = 100% = 360/6 x 100 = 6000


Related Questions:

ഒരു സംഖ്യയുടെ 25% ആ സംഖ്യയുടെ മുന്നിലൊന്നിനേക്കാൾ 8 കുറവാണ്. സംഖ്യ കണ്ടെത്തുക
3600 ന്റെ 40 ശതമാനം എത്ര?
Two students appeared at an examination. One of them secured 9 marks more than the other and his marks was 56% of the sum of their marks. The marks obtained by them are:
ഒരു സംഖ്യയുടെ മൂന്നിൽ ഒന്നിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യയുടെ 60% എത്ര?
ഒരു സംഖ്യയുടെ 65%,അതിന്റെ 25% നേക്കാൾ 120 കൂടുതലാണ്. ആ സംഖ്യയുടെ 20% എന്താണ്?