Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ ഡോട്ട് ഡയഗ്രത്തിൽ മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും --- ഷെല്ലിലെ ഇലക്ട്രോണുകളെ മാത്രമാണ് രേഖപ്പെടുത്തുന്നത്.

Aആദ്യ

Bഉപാന്ത്യ

Cബാഹ്യതമ

Dഇവയൊന്നുമല്ല

Answer:

C. ബാഹ്യതമ

Read Explanation:

ഇലക്ട്രോഡോട്ട് ഡയഗ്രം:

  • മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ (ഡോട്ട്) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ഗിൾബർട്ട് എൻ ലൂയിസ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനാണ്.
  • കുത്തുകൾക്കു പുറമേ ഗുണന ചിഹ്നങ്ങളും ഉപയോഗിക്കാറുണ്ട്
  • മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ മാത്രമാണ് രേഖപ്പെടുത്തുന്നത്.

Related Questions:

കാൽസ്യം ഫ്ളൂറൈഡ് (CaF2) ഏത് തരം സംയുക്തമാണ്? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)
കാർബൺ ഡൈഓക്സൈഡ് (CO2) ഏത് തരം സംയുക്തമാണ്? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)
---- ന്റെ മറ്റൊരു പേരാണ് ഇലക്ട്രോവാലന്റ് ബന്ധനം (Electrovalent bond).
അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിർത്തുന്നത് എന്താണ് ?
ജലത്തിൽ ലയിക്കുമ്പോൾ ആസിഡുകൾ സാധാരണയായി --- അയോണുകൾ സ്വതന്ത്രമാകുന്നു.