2000 മാർക്കിന്റെ പരീക്ഷയിൽ 33% മാർക്ക് നേടിയാൽ വിജയിക്കാം 600 മാർക്ക് നേടിയ വിദ്യാർത്ഥിക്ക് വിജയിക്കാൻ ഇനി വേണ്ട മാർക്ക് എത്ര ?
A66
B60
C36
D33
Answer:
B. 60
Read Explanation:
ആകെ മാർക്ക് = 2000
വിജയിക്കാൻ വേണ്ട മാർക്കിന്റെ ശതമാനം = 33%
അതായത് രണ്ടായിരത്തിന്റെ 33% മാർക്ക് നേടിയാൽ വിജയിക്കാം
2000 ന്റെ 33% = 2000 × 33/100
= 660
600 മാർക്ക് നേടിയ വിദ്യാർത്ഥിക്ക് വിജയിക്കാൻ ഇനി വേണ്ട മാർക്ക്
= 660 - 600 = 60