Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 50% മാർക്ക് നേടിയ പൃഥ്വി ജയിക്കാൻ വേണ്ട മാർക്കിനെക്കാൾ 12 മാർക്ക് കൂടുതൽ നേടി. 43 ശതമാനം മാർക്ക് നേടിയ സുപ്രിയ 23 മാർക്കിന് പരാജയപ്പെട്ടു. ഇതേ പരീക്ഷയെഴുതി 78% മാർക്ക് നേടിയ അലന്റെ സ്കോർ എത്രയാണ്?

A500

B420

C390

D360

Answer:

C. 390

Read Explanation:

43% of total marks + 23 = 50% of total marks – 12 23 + 12 = (50 - 43)% of total marks 35 = 7% of total marks Total marks = 35 × (100/7) = 500 അലന്റെ സ്കോർ = (78/100) × 500 = 390


Related Questions:

ഒരു സംഖ്യയുടെ 10%, 20 ആയാൽ സംഖ്യയുടെ 45% എത്ര?
270 പേർ പരീക്ഷ എഴുതിയതിൽ 252 പേർ വിജയിച്ചു. വിജയശതമാനം എത്ര?
ഒരു സംഖ്യ യുടെ 14%, 70 ആയാൽ ആ സംഖ്യയുടെ 25% എത്ര?
ഒരു വസ്‌തുവിന്റെ വില 25% വർധിച്ചാൽ ചെലവ് സ്ഥിരമായി നിർത്തുന്നതിനു ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ?
ഒരു ദീർഘചതുരത്തിന്റെ നീളം 10% വർദ്ധിക്കുകയും വീതി 10% കുറയുകയും ചെയ്യുന്നു അപ്പോൾ പുതിയ ദീർഘചതുരത്തിന്റെ വിസ്തീർണ്ണം ?