Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 65% വിദ്യാർത്ഥികൾ വിജയിച്ചു. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 400 ആയിരുന്നു മൊത്തം വിദ്യാർത്ഥികളുടെ എണ്ണം കണ്ടെത്തുക

A1143

B400

C450

D340

Answer:

A. 1143

Read Explanation:

പരീക്ഷയിൽ ജയിച്ച വിദ്യാർഥികളുടെ ശതമാനം = 65% ⇒ പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശതമാനം = 100 - 65 = 35% 35% = 400 100% = 400 × 100/35 = 1142.857 ഇതിനെ 1143 ആയി എടുക്കാം


Related Questions:

If 20% of a number is 140, then 16% of that number is :
ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?
ഒരു പരീക്ഷയിൽ 40% വിദ്യാർഥികൾ കണക്കിനും, 30% കുട്ടികൾ ഇംഗ്ലീഷിനും പരാജയപ്പെട്ടു. കണക്കിനും ഇംഗ്ലീഷിനും പരാജയപ്പെട്ടവർ 20% ആയാൽ രണ്ടു വിഷയത്തിലും വിജയിച്ചവർ എത്ര ശതമാനം?
ഒരു സംഖ്യയുടെ 20% 480 ൻ്റെ 60% ന് ശതമാനത്തിന് തുല്യമാണെങ്കിൽ സംഖ്യ കാണുക ?

662366 \frac23 % ന് തുല്യമായ ഭിന്നസംഖ്യ ഏത് ?