Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമപാർശ്വ ത്രികോണത്തിൻ്റെ തുല്യമല്ലാത്ത വശം 4/3 സെ.മീ.ആണ് അതിൻറെ ചുറ്റളവ് 4+(2/15)സെ.മീ. ആയാൽ തുല്യമായ വശത്തിന് നീളം എത്ര ?

A2+(5/2) സെ.മീ.

B1+(5/2) സെ.മീ.

C2+(2/5) സെ.മീ.

D1+(2/5) സെ.മീ.

Answer:

D. 1+(2/5) സെ.മീ.

Read Explanation:

ചുറ്റളവ് = 2a + b a = തുല്യമായ വശം b = തുല്യമല്ലത്ത വശം 4 + (2/15) = 2a + 4/3 62/15 - 4/3 = 2a (62 - 20)/15 = 2a 2a = 42/15 a = 42/(2 × 15) = 42/30 = 1 + 12/30 = 1 + (2/5) cm


Related Questions:

The length of two parallel sides of a trapezium are 10 metre and 20 metre. If its height is 8 metre, then what is the area of the trapezium?
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമ ചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ?
What is the height of a cylinder that has the same volume and radius as a sphere of diameter 12 cm ?

What is the volume of a cube (in cubic cm) whose diagonal measures 43cm?4 \sqrt{3} cm?

256 ച. സെ.മീ. വിസ്തീർണമുള്ള ഒരു സമ ചതുരത്തിന്റെ ചുറ്റളവ് എത്രയായിരിക്കും