"അനന്ദുവിൽ" ഇതിൽ അടങ്ങിയ വിഭക്തി ഏത്?AആധാരികBനിർദേശികCസംബന്ധികDഉധേഷികAnswer: A. ആധാരികRead Explanation: ആശ്രയമായി നിൽക്കുന്നത് ആധാരിക വിഭക്തി പ്രത്യയം -ഇൽ ,കൽ ഉദാ :രാഖി ബഞ്ചിൽ ഇരിക്കുന്നു . അനന്ദുവിൽ-ഇവിടെ 'ഇൽ 'എന്ന പ്രത്യയം വന്നിരിക്കുന്നു .അതിനാൽ ഇത് ആധാരിക വിഭക്തിക്ക് ഉദാഹരണമായി എടുത്തുപറയാം . Open explanation in App