App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?

Aമുല്ലൈ

Bപാലൈ

Cകുറിഞ്ചി

Dമരുതം

Answer:

C. കുറിഞ്ചി

Read Explanation:

സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന അഞ്ചു തിണൈകൾ: 

തിണകൾ

വിഭാഗം

ആരാധന മൂർത്തി

നിവാസികൾ

കുറിഞ്ചി 

പർവ്വത പ്രദേശം

ചേയോൻ

കാനവർ, വേടർ 

പാലൈ

പാഴ് പ്രദേശം

കൊറ്റവൈ

മറവർ, കളളർ 

മുല്ലൈ

പുൽമേടുകൾ

മയോൻ 

ഇടയർ, ആയർ 

മരുതം

കൃഷി ഭൂമി

വേന്തൻ 

ഉഴവർ, തൊഴുവർ 

നെയ്തൽ

തീരപ്രദേശം

കടലോൻ 

പരവതർ, ഉപ്പവർ, മീനവർ 


Related Questions:

pazhamthamizhpattukal also known as :
The Tamil word 'muvendar' mentioned in the Sangam poem means .................
കൊല്ലത്തിന്റെ ആദ്യകാല പേര് ?
കേരളോൽപ്പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണർ എത്ര ഗ്രാമങ്ങളാണ് കേരളത്തിൽ സ്ഥാപിച്ചത്?
'മലയാളം' ഏത് ഭാഷാഗോത്രത്തിൽ പെടുന്നു?