App Logo

No.1 PSC Learning App

1M+ Downloads
പുരാതന കാലത്ത് വളക്കൂറില്ലാത്ത മണ്ണിനെ ..... എന്ന് വിളിച്ചിരുന്നു.

Aഉർവര

Bഊഷര

Cഉന്ദാര

Dഇവയൊന്നുമല്ല

Answer:

B. ഊഷര


Related Questions:

Earth's body of soil is the known as ?
സസ്യവളർച്ചയ്ക്ക് സുപ്രധാനമായ ജൈവ പദാർത്ഥങ്ങളും ദാതു അംശങ്ങളും പോഷകാംശങ്ങളും ജലവും ഇടകലർന്ന മണ്ണിൻറെ മണ്ഡലം:
ഓരോ വർഷവും വെള്ളപ്പൊക്ക ഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ എക്കൽ മണിനെയാണ് ..... എന്ന് വിളിക്കുന്നത്.
മാതൃശില പൊടിഞ്ഞ പദാർത്ഥങ്ങളാൽ രൂപീകൃതമായിട്ട് ഉള്ളതാണ് .....
..... സംസ്ഥാനത്ത് അല്ലുവിയൽ മണ്ണ് വളരെ കുറവാണ്.