App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ച് "ഡോ. ഭീം റാവു അംബേദ്‌കർ അഭയാരൺ" എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം സ്ഥാപിച്ച സംസ്ഥാനം ?

Aമഹാരാഷ്ട

Bഒഡീഷ

Cമധ്യപ്രദേശ്

Dജാർഖണ്ഡ്

Answer:

C. മധ്യപ്രദേശ്

Read Explanation:

• മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് • വന്യജീവി സങ്കേതത്തിൻ്റെ വിസ്തീർണം - 258.64 ചതുരശ്ര കിലോമീറ്റർ


Related Questions:

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത് ?
ദമ്പാ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ ചെയർമാൻ ആര് ?
The Sangai deer is an endemic species found in which of the following Indian states?
കുനോ പ്രൊജെക്ട് ഏത് മൃഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?