App Logo

No.1 PSC Learning App

1M+ Downloads
രാത്രികാലങ്ങളിൽ ഉപരിതലതാപം 0 ° സെൽഷ്യസിനും താഴെയായി കുറയുന്ന പ്രദേശങ്ങളിൽ തുഷാരത്തിനു പകരം രൂപം കൊള്ളുന്നവയാണ് :

Aആലിപ്പഴം

Bതുഷാരം

Cഹിമം

Dഇതൊന്നുമല്ല

Answer:

C. ഹിമം


Related Questions:

പർവതകാറ്റിന് പ്രതിമുഖമായ വശങ്ങളിൽ സ്ഥിതിചെയ്യുന്നതും മഴ ലഭിക്കാത്തതുമായ പ്രദേശങ്ങളാണ് :
ദീർഘതരംഗരൂപത്തിൽ ഭൗമോപരിതലത്തിൽ നിന്ന് ശൂന്യാകാശത്തേക്ക് താപം മടങ്ങിപ്പോകുന്നതിനെ _____ എന്ന് വിളിക്കുന്നു .
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് :
കാറ്റിലൂടെ തിരശ്ചീനമായ രീതിയിൽ താപം വ്യാപിക്കുന്നതിനെ എന്ത് വിളിക്കുന്നു ?
ദൂരക്കാഴ്ച ഒരു കിലോമീറ്ററിലും താഴെയുള്ള മൂടൽമഞ്ഞിനെ കനത്ത മൂടൽമഞ്ഞ് അഥവാ _____ എന്ന് വിളിക്കുന്നു .