Challenger App

No.1 PSC Learning App

1M+ Downloads
അനുഛേദം 312-ൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകളുടെ പിൻബലത്തിൽ പുതിയ ഒരു അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ഉള്ള അവകാശം ആർക്കാണ് നൽകുന്നുണ്ട്.

Aപ്രധാന മന്ത്രിക്ക്

Bരാജ്യസഭക്ക്

Cലോകസഭക്ക്

Dഇവയൊന്നുമല്ല

Answer:

B. രാജ്യസഭക്ക്

Read Explanation:

♦ നിയുക്ത നിയമ നിർമാണം എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും ആർട്ടിക്കിൾ 312 വ്യാഖ്യാനിക്കുന്നതിലൂടെ നിയുക്ത നിയമ നിർമാണത്തിന്റെ ആശയം ലഭിക്കുന്നതാണ്. ♦ അനുഛേദം 312-ൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകളുടെ പിൻബലത്തിൽ പുതിയ ഒരു അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ഉള്ള അവകാശം രാജ്യസഭയ്ക്ക് നൽകുന്നുണ്ട്.


Related Questions:

പോസ്റ്റ് ഡിവിഷണൽ ഹിയറിംഗ് എന്ന ആശയം സുപ്രീം കോടതി വികസിപ്പിച്ചെടുത്ത കേസ് ?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?
ഒരു വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന അധികാരങ്ങൾ ഏതൊക്കെ?
ദേശീയ ജനസംഖ്യ കമ്മീഷൻ പുനസംഘടിപ്പിച്ച വർഷം