App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച പ്രമോദ് ഭഗത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്വിമ്മിങ്

Bപാരാ ടേബിൾ ടെന്നീസ്

Cപാരാ ബാഡ്മിൻറൺ

Dഷൂട്ടിംഗ്

Answer:

C. പാരാ ബാഡ്മിൻറൺ

Read Explanation:

• 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണമെഡൽ നേടിയ താരം • 18 മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത് • വിലക്ക് ഏർപ്പെടുത്തിയത് - ലോക ബാഡ്മിൻറൺ ഫെഡറേഷൻ


Related Questions:

സിസിഐ ബില്യാർഡ്‌സ് ക്ലാസിക് 2025 ന്റെ ഫൈനലിൽ വിജയിച്ചത്
കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
റുമേനിയയിൽ വച്ച് നടന്ന സൂപ്പർ ബെറ്റ് ചെസ്സ് ക്ലാസിക്കിൽ ജേതാവായത്?