App Logo

No.1 PSC Learning App

1M+ Downloads
'A', 'B', 'C' എന്നീ മൂന്ന് ബോക്സുകളിൽ 5 : 2 : 3 എന്ന അനുപാതത്തിൽ പന്തുകൾ അടങ്ങിയിരിക്കുന്നു. തുടർന്ന്, 'B' യിൽ നിന്ന് 2 പന്തുകൾ എടുത്ത് C യിലേക്ക് ഇട്ടു. പുതിയ അനുപാതം 3 : 1 : 2 ആണ്. അപ്പോൾ ആകെ എത്ര പന്തുകൾ ആണ് ഉള്ളത് ?

A90

B60

C120

Dഇവയൊന്നുമല്ല

Answer:

B. 60

Read Explanation:

A : B : C = 5 : 2 : 3 = 5X : 2X : 3X 'B' യിൽ നിന്ന് 2 പന്തുകൾ എടുത്ത് C യിലേക്ക് ഇട്ടു 2X - 2/3X + 2 = 1/2 (2X - 2)2 = (3X + 2)1 4X - 4 = 3X + 2 X = 2 + 4 = 6 A : B : C = 5 : 2 : 3 = = 30 : 12 : 18 ആകെ പന്തുകൾ = 30 + 12 + 18 = 60


Related Questions:

The bus fare between two cities is increased in the ratio 5:11. Find the increase in the fare, if the original fare is Rs. 275.
The ratio of salaries to Raju Radha and Geetha is 3 : 5 : 7, if Geetha gets Rs.868 more to Raju, then how much is Radha's salary in Rs. :
A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?
If 18:30 :: 30 : x, then find the value of x.
The present age of shanthi and keerthi are in the ratio of 7 : 3. After 5years, Shanthi's age will be 40. How old will keerthi be after 5 years?