Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ ................. കരച്ചിലായി പ്രകടിപ്പിക്കപ്പെടുന്നു.

Aവിഷാദം

Bജിജ്ഞാസ

Cആനന്ദം

Dഅസൂയ

Answer:

A. വിഷാദം

Read Explanation:

വിഷാദം (Grief)

  • ഇഷ്ടപ്പെടുന്നവ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസികമായ വേദനയാണ് വിഷാദം.
  • കുട്ടികളിൽ വിഷാദം കരച്ചിലായി പ്രകടിപ്പിക്കപ്പെടുന്നു.
  • ഉള്ളിൽ ഒതുക്കപ്പെടുന്ന വിഷാദം ഉൾവലിവ്, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഭീതിജനകമായ സ്വപ്നങ്ങൾ തുടങ്ങിയ രീതികളിൽ പ്രകടമാകുന്നു.

 


Related Questions:

Which of the following focuses on moral development?
കോപ പ്രകടനങ്ങൾ കൂടുതലും കാണപ്പെടുന്നത് :
ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമായതോ ആയ സംഭവങ്ങൾ അനുഭവിച്ച് ചില ആളുകളിൽ വികസിക്കുന്ന ഒരു വൈകല്യം ?
"രണ്ടു വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ചു കൊണ്ടല്ല , മറിച്ച് കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്" - ഇത് ഏത് വികാസ തത്വത്തിന് ഉദാഹരണമാണ്
In which of the following areas do deaf children tend to show relative inferiority to normal children?