App Logo

No.1 PSC Learning App

1M+ Downloads
തീരപ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ കരാ വേഗം ചൂട് പിടിക്കുന്നു. ഇതുമൂലം കരഭാഗത്തെ വായു മുകളിലേക്ക് ഉയരുകയും ന്യുനമർദ്ദം രൂപപ്പെടുകയും ചെയ്യുന്നു .എന്നാൽ ഈ സമയം കടലിൽ താരതമ്യേന ചൂട് കുറവും ഉച്ച മർദ്ദവുമായിരിക്കും .അതിനാൽ ഉച്ചമർദ്ദമുള്ള ഈ പ്രദേശത്തു നിന്നും ന്യുനമർദ്ദ പ്രദേശമായ കരയിലേക്ക് വായു പ്രവഹിക്കുന്നു ഇതാണ് __________?

Aകടൽകാറ്റ്

Bവനക്കാറ്റ്

Cകൊടുങ്കാറ്റു

Dശീതക്കാറ്റ്

Answer:

A. കടൽകാറ്റ്

Read Explanation:

  • തീരപ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ കര വേഗം ചൂട് പിടിക്കുന്നു. ഇതുമൂലം കരഭാഗത്തെ വായു മുകളിലേക്ക് ഉയരുകയും ന്യുനമർദ്ദം രൂപപ്പെടുകയും ചെയ്യുന്നു .എന്നാൽ ഈ സമയം കടലിൽ താരതമ്യേന ചൂട് കുറവും ഉച്ച മർദ്ദവുമായിരിക്കും .അതിനാൽ ഉച്ചമർദ്ദമുള്ള ഈ പ്രദേശത്തു നിന്നും ന്യുനമർദ്ദ പ്രദേശമായ കരയിലേക്ക് വായു പ്രവഹിക്കുന്നു .ഇതാണ് കടൽകാറ്റ്


Related Questions:

തീരപ്രദേശത്തെ ജന നിബിഢമാക്കുന്ന കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
സമുദ്രകമാനങ്ങളുടെ മേൽക്കൂര ഭാഗം തുടർ അപരദനത്തിലൂടെ തകരുമ്പോൾ കടലിൽ തള്ളി നിൽക്കുന്ന കമാന ഭാഗം ഒരു തൂൺ പോലെ ബാക്കിയാവുന്നു ഇതാണ് ______?
അവതരണം പോലുള്ള ഭൗമ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തീരപ്രദേശത്തെ കരഭാഗം താഴുകയോ സമുദ്രജലനിരപ്പു ഉയരുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി കരയിലേക്ക് കടൽ കയറി രൂപപ്പെട്ട തീരങ്ങളാണ് ________?
കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?
കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?