സൈക്ലിക് ഫോട്ടോഫോസ്ഫോറിലേഷനിൽ ഉത്തേജിത ഇലക്ട്രോൺ ഏത് തന്മാത്രയിലേക്ക് തിരിച്ച് പ്രവഹിക്കുന്നു?ANADP+BADPCPS IIDPS IAnswer: D. PS I Read Explanation: ഉത്തേജിപ്പിക്കപ്പെട്ട ഇലക്ട്രോൺ NADP+ ലേക്ക് പ്രവഹിക്കാതെ ഇലക്ട്രോൺ സംവഹന വ്യൂഹത്തിലൂടെ PS I ലേക്ക് ചാക്രികമായി തിരിച്ചുപോകുന്നു. Read more in App