Challenger App

No.1 PSC Learning App

1M+ Downloads
2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് സംസ്ഥാനത്താണ് നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ചത് ?

Aതെലങ്കാന

Bമഹാരാഷ്ട്ര

Cമേഘാലയ

Dആസാം

Answer:

D. ആസാം

Read Explanation:

  • 2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ  നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ച സംസ്ഥാനം - ആസാം 
  • Special Rhino Protection Force ( SRPF ) എന്ന പേരിൽ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സേനയെ രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം - ആസാം 
  • സ്പ്രിംഗ് ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം - ആസാം 
  • ഇംഗ്ലീഷ് അക്ഷരമാലയിലെ T യുടെ ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം - ആസാം 
  • ചുവന്ന നദികളുടേയും നീലക്കുന്നുകളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - ആസാം 
  • അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം - ആസാം 

Related Questions:

മുതാലാഖ് ബിൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ രംഗത്ത് നോർമൻ എ ക്രൗഡർ അറിയപ്പെടുന്നത് എന്തുമായി ബന്ധപ്പെട്ടാണ് ?
2020-ലെ ISL ഫുട്ബോൾ ടൂർണമെന്റിന്റെ വേദി ?
2024 ജനുവരിയിൽ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച "ഹേമന്ത് സോറൻ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു ?
2024 ലെ ബയോ ഏഷ്യ ഉച്ചകോടിക്ക് വേദിയായ നഗരം ഏത് ?