Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2022 ഡിസംബറിൽ പി.ടി. ഉഷ ഏത് കായിക സംഘടനയുടെ പ്രസിഡന്റായി?

Aഅത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ

Bസ്പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

Cഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

Dഒളിമ്പിക് അസോസിയേഷൻ ഇന്ത്യയിൽ

Answer:

C. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

Read Explanation:

• 2022 ഡിസംബറിലാണ് 'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (IOA) പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. • ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ അന്താരാഷ്ട്ര കായികതാരവുമാണ് അവർ.


Related Questions:

ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കിയ വർഷം ?
The winner of Ranji Trophy Cricket tournament of 2014 is :
2020 ജനുവരി 3 മുതൽ 2020 മാർച്ച് 18 വരെ (2 ദിവസവും ചേർത്ത്) എത്ര ദിവസം ഉണ്ട് ?

ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ മലയാളിതാരമായ മിന്നുമണി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Who among the following was the first Indian representative in modern Olympics?