Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ " ഒപിസ്റ്റോട്ട്യുത്തിസ് ജനുസിൽ " എന്ന അപൂർവയിനം നീരാളിയെ കണ്ടെത്തിയത് ?

Aഅറബിക്കടലിൽ

Bബംഗാൾ ഉൾക്കടലിൽ

Cഇന്ത്യൻ മഹാസമുദ്രത്തിൽ

Dസൊമാലിയൻ തീരത്ത്

Answer:

A. അറബിക്കടലിൽ

Read Explanation:

  • • 1976 ന് ശേഷം ആദ്യമായാണ് ഈ ഇനത്തെ കണ്ടെത്തുന്നത്

    • സൂര്യ പ്രകാശം എത്താത്തതും അമിത മർദം നിറഞ്ഞതുമായ 200 -2000 മീറ്റർ ആഴത്തിലുള്ള തണുത്ത വെള്ളമാണ് ഇവയുടെ ആവാസ വ്യവസ്ഥ


Related Questions:

ആഹാര പദാർത്ഥങ്ങൾ കേടു വരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥമാണ്?
ഗ്രാം സ്റ്റെയിനിംഗിൽ, ഗ്രാം പോസിറ്റീവ് ബാക്ടീരിയ ഏത് നിറത്തിൽ കാണപ്പെടുന്നു?
ശരീര താപനില കുറയ്ക്കുന്ന ഔഷധം ഏതാണ് ?
ഒരു വ്യക്തിയുടെ ചർമം വിളറി തണുത്ത നീല നിറത്തോടെയും കണ്ണുകൾ കുഴിഞ്ഞതോ മങ്ങിയതോ ആണെങ്കിൽ താഴെ പറയുന്നതിൽ ഏത് അപകടത്തിന് ലക്ഷണം ആയിരിക്കും?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കണമെന്നാവശ്യപ്പെടുന്ന ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol) 1997 ഡിസംബർ 11 നാണ് അംഗീകരിക്കപ്പെട്ടത്.

2.ക്യോട്ടോ പ്രോട്ടോകോൾ  2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്.

3.ക്യോട്ടോ പ്രോട്ടോകോളിന്റെ  ആദ്യ കാലാവധി 31/12/ 2012 ൽ  അവസാനിച്ചു. 

4.ക്യോട്ടോ പ്രോട്ടോകോളിന്റെ  രണ്ടാമത്തെ കാലാവധി 2020 ഓടെ അവസാനിച്ചു.