2025 ഡിസംബറിൽ ഇന്ത്യ - റഷ്യ ഉച്ചകോടിക്ക് വേദിയായത്?Aറഷ്യBഇന്ത്യCചൈനDഅമേരിക്കAnswer: B. ഇന്ത്യ Read Explanation: • 2025 ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ പ്രസിഡന്റ് - വ്ലാദിമിർ പുടിൻ• ഇന്ത്യയിലെ റഷ്യൻ അംബാസഡർ : ഡെനിസ് ആലിപ്പോവ് Read more in App