App Logo

No.1 PSC Learning App

1M+ Downloads
ഡ്രോസോഫിലയിൽ____________ ശരീര ക്രോമസോമുകൾ (autosomes) കാണപ്പെടുന്നു

A3 ജോഡി

Bദോഴ്സ് ജോഡി

C4 ജെടി

D2 ജോഡി

Answer:

A. 3 ജോഡി

Read Explanation:

3 ജോഡി ശരീര ക്രോമസോമുകൾ (autosomes) 1 ജോഡി ലിംഗ ക്രോമസോമുകൾ (allosomes)


Related Questions:

അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ _________എന്നും അറിയപ്പെടുന്നു.
താഴെക്കൊടുത്തിരിക്കുന്നതിൽ ഏതാണ് ക്രോമസോമിലെ എണ്ണത്തിൽ സംഭവിക്കുന്ന മ്യൂട്ടേഷൻ?
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
The lac operon is under positive control, a phenomenon called _________________
ബാക്ക്‌ക്രോസ് ബ്രീഡിംഗിനെക്കുറിച്ച് ശരിയല്ലാത്ത വാചകം ഏതാണ്?