Challenger App

No.1 PSC Learning App

1M+ Downloads
സംക്രമണ മൂലകങ്ങളുടെ ഓരോ ശ്രേണിയിലും, ഇടത്ത് നിന്ന് വലത്തേക്ക് പോകുംതോറും അയോണീകരണ എൻഥാൽപിയക് എന്ത് സംഭവിക്കുന്നു ?

Aകുറയുന്നു

Bകൂടുന്നു

Cമാറ്റമില്ല

Dഇവയൊന്നുമല്ല

Answer:

B. കൂടുന്നു

Read Explanation:

  • ഉള്ളിലുള്ള d ഓർബിറ്റലുകളിൽ പൂരണം നടക്കുന്നതോടൊപ്പം, ന്യൂക്ലിയാർ ചാർജും കൂടുന്നതു കൊണ്ട്, സംക്രമണ മൂലകങ്ങളുടെ ഓരോ ശ്രേണിയിലും, ഇടത്ത് നിന്ന് വലത്തേക്ക് പോകും തോറും, അയോണീകരണ എൻഥാൽപി കൂടുന്നു.


Related Questions:

FeCl3 ൽ Feൽ ഓക്സീകരണാവസ്ഥ എത്ര ?
താഴെപ്പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും വലിയ ആറ്റോമിക് റേഡിയുള്ളത് ?
താഴെപ്പറയുന്ന ഗുണങ്ങളിൽ ഏതാണ് ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് കുറയുന്നത് ?
അഷ്ടകനിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ ഇലക്രോൺ പൂരണം നടക്കുന്നത് എവിടെ ?