App Logo

No.1 PSC Learning App

1M+ Downloads
സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് എന്തിന് തുല്യമായിരിക്കും?

Aഇലക്ട്രോണുകൾക്ക്

Bഹോളുകളുടെ എണ്ണം

Cചാലക ഇലക്ട്രോണുകൾക്ക്

Dസംയോജിക്കപ്പെടുന്ന ചാർജ് വാഹകരുടെ നിരക്കിന്

Answer:

D. സംയോജിക്കപ്പെടുന്ന ചാർജ് വാഹകരുടെ നിരക്കിന്

Read Explanation:

  • ചാലക ഇലക്ട്രോണുകളും ഹോളുകളും രൂപം കൊള്ളുന്നതിനോടൊപ്പം (Generation) ഇലക്ട്രോൺ ഹോൾ സംയോജനവും (Recombination) നടക്കുന്നു.

  • സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് സംയോജിക്കപ്പെടുന്ന ചാർജ് വാഹകരുടെ നിരക്കിന് തുല്യമായിരിക്കും.


Related Questions:

ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
ജെർമേനിയം, സിലിക്കൺ മുതലായ ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ ഓരോ ആറ്റവും എത്ര ബാഹ്യ ഇലക്ട്രോണുകൾ പങ്കുവെക്കുന്നു?
ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ എവിടേക്കായിരിക്കും?
ഭൂമിയിൽ ഗുരുത്വാകർഷണബലം ഏറ്റവും കുറവ് എവിടെയാണ്?