Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായ പ്രദേശമായ "നാഗർകുർണൂൽ" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aതമിഴ്‌നാട്

Bആന്ധ്രാ പ്രദേശ്

Cതെലങ്കാന

Dഒഡീഷ

Answer:

C. തെലങ്കാന

Read Explanation:

• ശ്രീശൈലം അണക്കെട്ടിൻ്റെ ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (SLBC) ഭാഗമായിട്ടുള്ളതാണ് തുരങ്കം • കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ശ്രീശൈലം


Related Questions:

കോവിഡ് -19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച ദൗത്യം ?
24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?
2025 ഓഗസ്റ്റിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ) യുടെ ചെയർമാനായി തിരഞ്ഞെടുക്ക പെട്ടത്?
ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?