Challenger App

No.1 PSC Learning App

1M+ Downloads
ഫെറിക് ക്ലോറൈഡിൽ (FeCl3) അയണിന്റെ സംയോജകത --- ആണ്.

A2

B3

C1

D4

Answer:

B. 3

Read Explanation:

അയൺ

  • അയണിന്റെ സംയുക്തങ്ങളിൽ അയൺ 2, 3 എന്നീ സംയോജകതകൾ പ്രകടിപ്പിക്കുന്നുണ്ട്.

  • ഫെറിക് ക്ലോറൈഡിൽ (FeCl3) അയണിന്റെ സംയോജകത 3 ആണ്.

  • ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത 2 ആണ്.

കോപ്പർ

  • കോപ്പർ 1, 2 എന്നീ സംയോജകതകൾ പ്രകടിപ്പിക്കുന്നുണ്ട്.

  • കോപ്പർ സംയുക്തങ്ങളായ കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത 1-ഉം, കുപ്രിക് ഓക്സൈഡിൽ (CuO) സംയോജകത 2-ഉം ആയിരിക്കും.

ഫോസ്ഫറസ്

  • ഫോസ്ഫറസിന്റെ ക്ലോറൈഡുകളായ PCI3 ൽ ഫോസ്ഫറസ്സിന്റെ സംയോജകത 3-ഉം, PCl3 ൽ സംയോജകത 5-ഉം ആണ്.


Related Questions:

ദ്വയാറ്റോമിക മൂലക തന്മാത്രകളിലെ ആറ്റങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി തുല്യമല്ല. ഈപ്രസ്താവന തെറ്റാണോ ?
3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.
അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം
രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടുകൊടുത്ത് ഉണ്ടാകുന്ന പോസിറ്റീവ് അയോണുകളെ ---- എന്ന് വിളിക്കുന്നു.
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ എത്ര ജോഡി ഇലക്ട്രോണുകൾ പങ്കുവെക്കുന്നു ?