App Logo

No.1 PSC Learning App

1M+ Downloads
ഫ്ളെമിങ്ങിൻ്റെ വലതുകൈ നിയമത്തിൽ തള്ള വിരൽ എതു ദിശയെ സൂചിപ്പിക്കുന്നു ?

Aകാന്തിക മണ്ഡലത്തിൻ്റെ ദിശ

Bപ്രേരിത വൈദ്യുതിയുടെ ദിശ

Cചാലകത്തിൻ്റെ ചലനദിശ

Dഇതൊന്നുമല്ല

Answer:

C. ചാലകത്തിൻ്റെ ചലനദിശ

Read Explanation:

വൈദ്യുതകാന്തിക പ്രേരണം

ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ലക്സിൽ മാറ്റം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ ഒരു ഇഎംഎഫ് പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസം 

വൈദ്യുത കാന്തിക പ്രേരണം വഴി ഉണ്ടാകുന്ന വൈദ്യുതി പ്രേരിത വൈദ്യുതി അറിയപ്പെടുന്നത്

പ്രേരിത വൈദ്യുതിയുടെ ദിശ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന നിയമം - ഫ്ലെമിങ്ങിന്റെ വലതുകൈ നിയമം

ഈ നിയമത്തിൽ ചൂണ്ടുവിരൽ കാന്തിക മണ്ഡലത്തിന്റെ ദിശയെയും തള്ളവിരൽ ചാലകത്തിന്റെ ചലന ദിശയേയും സൂചിപ്പിക്കുന്നുവെങ്കിൽ നടുവിരൽ പ്രേരിത വൈദ്യുതിയുടെ ദിശയെ സൂചിപ്പിക്കുന്നു


Related Questions:

ജനറേറ്ററിൽ കാന്തിക ഫ്ളക്സ് സൃഷടിക്കുന്ന കാന്തം ?
വൈദ്യുത കാന്തിക പ്രേരണം വഴി ഉണ്ടാകുന്ന വൈദ്യുതി അറിയപ്പെടുന്നത് ?
ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി ?
If ρ is the density of the material of a wire and σ the breaking stress, the greatest length of the wire that can hang freely without breaking is :
പച്ചിരുമ്പു കോറിൽ കവചിത ചാലകകമ്പി ചുറ്റിയെടുത്ത ക്രമീകരണം ?