Challenger App

No.1 PSC Learning App

1M+ Downloads
പൊതുവെ, ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ ചലനം എങ്ങനെയായിരിക്കും?

Aഏകമാനം

Bദ്വിമാനം

Cത്രിമാനം

Dഇവയൊന്നുമല്ല

Answer:

C. ത്രിമാനം

Read Explanation:

  • ബോറിന്റെ സിദ്ധാന്തമനുസരിച്, വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചലിക്കുന്ന ഇലക്ട്രോണിന് ഒരു ഡിഗ്രി ഓഫ് ഫ്രീഡം മാത്രമാണുള്ളത്.

  • സോമർഫീൽഡിന്റെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥങ്ങൾ അനുസരിച്ച്, ഇലക്ട്രോണിന് രണ്ട് ഡിഗ്രി ഓഫ് ഫ്രീഡം ഉണ്ട്. ഒന്ന് nr മൂലവും മറ്റൊന്ന് nΦ മൂലയും.

  • പൊതുവെ, ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ ചലനം ത്രിമാനവും മൂന്ന് ഡിഗ്രിസ് ഓഫ് ഫ്രീഡവുമുള്ളതാണ്.


Related Questions:

ഒരു നിശ്ചിത മുഖ്യ ക്വാണ്ടം സംഖ്യയ്ക്ക് ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് താഴെ തന്നിരിക്കുന്നത് .ശരിയായ ക്രമം കണ്ടെത്തുക .
താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞെടുക്കുക
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം ഏത് ?
തീവ്രത ഫോട്ടോഇലക്ട്രിക് പ്രഭാവതിനെ എങ്ങനെ ബാധിക്കുന്നു?
K ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം