Challenger App

No.1 PSC Learning App

1M+ Downloads
ജനിതക മാറ്റം വരുത്തിയ ഗോൾഡൻ റൈസിൽ

Aവിറ്റാമിൻ-എ യുടെ നിർമ്മാണത്തിനാവശ്യമായ ബീറ്റാ കരോട്ടിൻ ഉണ്ട്

Bധാരാളം വിറ്റാമിൻ ബി യുണ്ട്

Cമാംസ്യത്തിൻറേയും വിറ്റാമിൻ ബിയുടേയും കലവറയാണ്

Dഷട്പദങ്ങളിൽ നിന്നും രക്ഷനേടാനുള്ള ശേഷി ഉണ്ട്

Answer:

A. വിറ്റാമിൻ-എ യുടെ നിർമ്മാണത്തിനാവശ്യമായ ബീറ്റാ കരോട്ടിൻ ഉണ്ട്

Read Explanation:

  • ഗോൾഡൻ റൈസ് എന്നത് സാധാരണ അരിയിൽ ജനിതക മാറ്റം വരുത്തി വികസിപ്പിച്ചെടുത്ത ഒരു ഇനമാണ്. ഈ മാറ്റത്തിലൂടെ അരിയിൽ ബീറ്റാ കരോട്ടിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ലഭിക്കുന്നു. ബീറ്റാ കരോട്ടിൻ നമ്മുടെ ശരീരത്തിൽ വെച്ച് വിറ്റാമിൻ-എ ആയി മാറുന്നു.

  • വിറ്റാമിൻ-എ യുടെ കുറവ് മൂലം ഉണ്ടാകുന്ന അന്ധത പോലുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുക എന്നതാണ് ഗോൾഡൻ റൈസിൻ്റെ പ്രധാന ലക്ഷ്യം.


Related Questions:

Mule is :
Which of the following is not the characteristic of a good antibiotic?
______ organism’s plasmid was used for the construction of first recombinant DNA.
PCR അല്ലെങ്കിൽ പോളിമറേസ് ചെയിൻ റിയാക്ഷനെ സംബന്ധിച്ചു ശെരിയായത് തെരഞ്ഞെടുക്കുക
ആന്റിബയോട്ടിക് കണ്ടുപിടിച്ചത്