Challenger App

No.1 PSC Learning App

1M+ Downloads
ഏത് വ്യക്തിയോടുള്ള ആദരസൂചകമായിട്ടാണ് പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാനിക്ക് ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വികസിപ്പിച്ച ഓർക്കിഡ് പുഷ്പത്തിന് "പാഫിയോപെഡിലം എം എസ് വല്യത്താൻ" എന്ന പേര് നൽകിയത് ?

Aവട്ടപ്പറമ്പിൽ ശങ്കരൻ വല്യത്താൻ

Bഡോ. മാനിഷ് എം ശങ്കര വല്യത്താൻ

Cഡോ. മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ

Dഡോ. മുകുന്ദവർമ്മ ശങ്കരൻ വല്യത്താൻ

Answer:

C. ഡോ. മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ

Read Explanation:

• അഗസ്ത്യമലയിൽ വംശനാശഭീഷണി നേരിടുന്ന ഓർക്കിഡ് സസ്യങ്ങളായ "പാഫിയോപെഡിലം ഡ്രൂറിയെ", "പാഫിയോപെഡിലം എക്‌സൂൾ" എന്നിവ സങ്കരണം നടത്തി നിർമ്മിച്ചതാണ് പാഫിയോപെഡിലം എം എസ് വല്യത്താൻ


Related Questions:

തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരള സംസ്ഥാന കയർ വർഷമായി ആചരിച്ചത് ?
കേരളത്തിൽനിന്ന് വലയസൂര്യഗ്രഹണം വ്യക്തമായി കാണാൻ കഴിഞ്ഞ ദിവസം?
അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?