App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ KSEB ബിൽ വീട്ടിലെത്തിക്കുമ്പോൾ തന്നെ ATM കാർഡ് വഴി ബില്ലടയ്‌ക്കാൻ സൗകര്യം ഒരുക്കുന്ന സ്പോട്ട് ബില്ലിംഗ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ പുതിയ സംവിധാനം ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?

Aഇടുക്കി

Bകോട്ടയം

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • 2023 ജനുവരിയിൽ KSEB ബിൽ വീട്ടിലെത്തിക്കുമ്പോൾ തന്നെ ATM കാർഡ് വഴി ബില്ലടയ്‌ക്കാൻ സൗകര്യം ഒരുക്കുന്ന സ്പോട്ട് ബില്ലിംഗ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ പുതിയ സംവിധാനം ആദ്യമായി ആരംഭിച്ച ജില്ല - തിരുവനന്തപുരം
  • 2023 ജനുവരിയിൽ രാജ്യത്തെ പ്രഥമ ലൈബ്രറി കോൺഗ്രസിന് വേദിയാകുന്ന ജില്ല - കണ്ണൂർ 
  • 2023 ജനുവരിയിൽ കേന്ദ്രത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ - കുമരകം ,ബേപ്പൂർ 
  • രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടുന്ന ആദ്യ ജില്ല - കൊല്ലം 
  • രാജ്യത്തെ ഏറ്റവും നീളം കൂടിയ ആകാശപാത നിലവിൽ വരുന്ന സ്ഥലം - അരൂര് 

Related Questions:

തൃശ്ശൂർ ജില്ല രൂപികൃതമായ വർഷം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?

വയനാടിന്‍റെ ആസ്ഥാനം ഏത്?

വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

മഴയുടെ തോത് അലക്കുന്നതിനായി മഴമാപിനി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല ?