Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യയുടെ പതാക വഹിക്കുന്ന കൂറ്റൻ എണ്ണ കപ്പൽ ?

Aബെല്ല 1

Bബെല്ല 2

Cബെല്ല 3

Dബെല്ല 4

Answer:

A. ബെല്ല 1

Read Explanation:

  • അമേരിക്ക സൈനിക നീക്കത്തിലൂടെ പ്രസിഡന്റിനെ തങ്കലിലാക്കിയ വെനസ്വേലയിൽ നിന്ന് എണ്ണ കടത്താൻ ഉപയോഗിക്കുന്ന ടാങ്കർ എന്ന് മുദ്ര കുത്തിയാണ് നടപടി.

  • റഷ്യ ബെല്ലയുടെ രജിസ്ട്രേഷൻ റഷ്യയിലേക്ക്മാറ്റി 'മാരിനേര' എന്ന്പേരുമാറ്റി.

  • അതുവരെ ഗയാന രജിസ്ട്രേഷനായിരുന്നു