2026 ജനുവരിയിൽ കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോഡിന് ഉടമയായത്
Aസിദ്ധരാമയ്യ
Bകുമാരസ്വാമി
Cയദിയൂരപ്പ
Dദേവഗൗഡ
Answer:
A. സിദ്ധരാമയ്യ
Read Explanation:
• 2013 മുതൽ 2018 വരെയുള്ള ഒരു ടേമിൽ അഞ്ചു വർഷവും പൂർത്തിയാക്കിയ സിദ്ധരാമയ്യ 2023 മേയ് പത്തിനാണ് രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
• ഇത്തവണ രണ്ടരവർഷം പിന്നിട്ടതോടെ സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ റെക്കോഡിനെ ഭേദിച്ചു