Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഏത് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിട്ടാണ് എസ്. മണികുമാറിനെ നിയമിച്ചത് ?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dതെലുങ്കാന

Answer:

C. തമിഴ്‌നാട്

Read Explanation:

• കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു എസ് മണികുമാർ • കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല


Related Questions:

ശ്രീനിവാസ രാമാനുജൻ ഏത് സംസ്ഥാനത്താണ് ജനിച്ചത് ?
നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സ്മാർട്ട് ക്യാമ്പസ് നിലവിൽ വരുന്ന നഗരം ഏത്?
"Chor minar' is situated at:
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ മലയാളി ?