2026, ജൂണിൽ ഇന്ത്യയിലെ നൂറാമത്തെ റാംസർ സൈറ്റ് (Ramsar Site) നിർണ്ണയിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായി. താഴെ പറയുന്നവയിൽ റാംസർ സൈറ്റുകളുടെ പ്രാധാന്യം ഏറ്റവും നന്നായി വിശദീകരിക്കുന്നത് തെരഞ്ഞെടുക്കുക.
Aവംശനാശഭീഷണി നേരിടുന്ന സസ്തനികളുടെ സംരക്ഷണത്തിനായി മാത്രം മാറ്റിവെച്ച അന്താരാഷ്ട്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ
Bഅന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർ തടങ്ങളും, ജലപക്ഷികളുടെ ആവാസ വ്യവസ്ഥകളുമാണിവ.
Cഉഭയജീവികളുടെ സംരക്ഷണത്തിനായി മാറ്റിവെച്ച പ്രദേശങ്ങൾ.
Dയുനെസ്കോയുടെ ലോകപൈതൃക സൈറ്റുകളായി അംഗീകരിച്ച വനങ്ങളാണിവ.
