കേരളത്തിൽ സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം?
A2017
B2018
C2011
D2010
Answer:
A. 2017
Read Explanation:
- സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം- 2017
 - സാമൂഹ്യനീതി വകുപ്പിനെ വിഭജിച്ചാണ് സർക്കാർ വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചത്.
 - വനിത ശിശുവികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത്- 2017 നവംബർ 24.
 - സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവും വൈജ്ഞാനികവുമായ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച വകുപ്പ്
 - സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതികളും നയങ്ങളും നടപ്പിലാക്കുന്നതിലൂടെ ലിംഗ ഭേദമില്ലാത്ത ഒരു സമൂഹത്തെയും കുടുംബങ്ങളെയും വകുപ്പ് ലക്ഷ്യമിടുന്നു.
 
