കഴിഞ്ഞവർഷത്തെ എൽപി , യുപി പരീക്ഷയിൽ ചോദ്യങ്ങളെല്ലാം താഴ്ന്ന നിലവാരത്തിലുള്ളത് ആയിരുന്നതിനാൽ ശരാശരി വിദ്യാർത്ഥികൾ പോലും റാങ്ക് ലിസ്റ്റിൽ കയറിക്കൂടി. എന്നാൽ ഇപ്പോഴത്തെ പരീക്ഷയിൽ ചോദ്യങ്ങളെല്ലാം ഉയർന്ന നിലവാരത്തിലുള്ളതാകയാൽ മിടുക്കരായ പലരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ല. ഇവിടെ ചോദ്യങ്ങൾക്ക് ഇല്ലാതെ പോയ സവിശേഷത?
Aവസ്തുനിഷ്ഠത
Bവ്യവച്ഛേദക ശക്തി
Cതാരതമ്യക്ഷമത
Dപ്രായോഗികത