Challenger App

No.1 PSC Learning App

1M+ Downloads
എം. ടി. വാസുദേവൻ നായരുടെ "നാലുകെട്ടി"ൽ കൂട്ടുകുടുംബത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഏതു യൂണിറ്റിൽ അധ്യാപികക്ക് ഇതൊരു റഫറൻസ് സാമഗ്രിയായി ഉപയോഗിക്കാം ?

Aസമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട്

Bഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട്

Cസാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട്

Dരാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട്

Answer:

A. സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട്

Read Explanation:

എം.ടി. വാസുദേവൻ നായർ:

  • കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബ സമ്പ്രദായത്തിലെ മാറ്റങ്ങൾ, ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം.ടി. വാസുദേവൻ നായരുടെ കൃതിയാണ്, ‘നാലുകെട്ട്’.