App Logo

No.1 PSC Learning App

1M+ Downloads
കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "സ്‌മൃതി വനം സുഗത വനം" എന്ന പേരിൽ ഏത് സംസ്ഥാനത്തെ രാജ്ഭവനിൽ ആണ് പൂന്തോട്ടം നിർമ്മിച്ചത് ?

Aകേരളം

Bകർണാടക

Cഗോവ

Dപശ്ചിമബംഗാൾ

Answer:

D. പശ്ചിമബംഗാൾ

Read Explanation:

• സ്‌മൃതി വനം സുഗത വനം എന്ന പേരിൽ സ്മാരകം പശ്ചിമ ബംഗാൾ രാജ്ഭവനിൽ നിർമ്മിക്കാൻ മുൻകൈ എടുത്ത ഗവർണർ - സി വി ആനന്ദബോസ് • കേരളത്തിൽ സുഗതവനം സ്ഥിതി ചെയ്യുന്നത് - ആറന്മുള


Related Questions:

2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡലമുള്ള ഇന്ത്യൻ സംസ്ഥാനം :
ബിഹാറിലെ ആദ്യ റംസാർ തണ്ണീർത്തടം ഏതാണ് ?
ജൈവ - ഇന്ധന പോളിസി നടപ്പിലാക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തമിഴ്‌നാട് വനം വകുപ്പ് രൂപീകരിച്ച സേന ഏത് പേരിൽ അറിയപ്പെടുന്നു ?