NaH-ൽ, ഹൈഡ്രജന്റെ ഓക്സിഡേഷൻ അവസ്ഥ ..... ആണ്.A2B1C-1D0Answer: C. -1 Read Explanation: സോഡിയം ഹൈഡ്രൈഡ്, മഗ്നീഷ്യം ഹൈഡ്രൈഡ്, കാൽസ്യം ഹൈഡ്രൈഡ്, തുടങ്ങിയ ലോഹ ഹൈഡ്രൈഡുകൾ, ഹൈഡ്രജന്റെ ഓക്സിഡേഷൻ നമ്പർ -1.Read more in App