1969 നവംബർ മാസത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു . സോവിയറ്റ് യൂണിയൻ നേതാവ് ലിയോനിദ് ബ്രിഷ്നേവും അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും 1972 മെയ് 26 ന് മോസ്‌കോയിൽ വച്ച് കരാറിൽ ഒപ്പിട്ടു . 1973 ഒക്ടോബർ 3 ന് നിലവിൽ വന്നു . ഏത് ആയുധ നിയന്ത്ര ഉടമ്പടിയെക്കുറിച്ചാണ് പറയുന്നത് ?
Aപരിമിത പരീക്ഷണ നിരോധന ഉടമ്പടി
Bസ്ട്രാറ്റർജിക് ആംസ് ലിമിറ്റേഷൻ ടോക്സ് - 1
Cആണവായുധ നിർവ്യാപനക്കരാർ
Dസ്ട്രാറ്റർജിക് ആംസ് റീഡക്ഷൻ ട്രീറ്റി