Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ ക്രിക്കറ്റ് ഭരണത്തിലെ സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടി ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിൻറെ അംഗത്വം ആണ് ഐസിസി സസ്പെൻഡ് ചെയ്തത് ?

Aശ്രീലങ്ക

Bപാക്കിസ്ഥാൻ

Cഅഫ്ഗാനിസ്ഥാൻ

Dകാനഡ

Answer:

A. ശ്രീലങ്ക

Read Explanation:

• ഐസിസി ചട്ടപ്രകാരം ക്രിക്കറ്റ് ബോർഡുകൾക്ക് സ്വയംഭരണ അവകാശം നൽകണം • ഐസിസി - ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ • ആസ്ഥാനം - ദുബായ്


Related Questions:

2020-ൽ ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
2025 ൽ നടക്കുന്ന ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?
2024 ലെ തോമസ്, യൂബർ കപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ 4 സെഞ്ചുറികൾ നേടിയ ലോകത്തിലെ ആദ്യ വനിതാ താരം ?
മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?