Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ, വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?

Aവിദ്യാഭ്യാസ സംരക്ഷൺ

Bഓപ്പറേഷൻ വിദ്യ

Cഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

Dപ്രതിരോധ മിന്നൽ

Answer:

C. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

Read Explanation:

  • എയ്ഡഡ് സ്കൂളുകളിലെ അധ്യാപക , അനധ്യാപക നിയമനകളുമായി ബന്ധപ്പെട്ട അഴിമതികളുമായി ബന്ധപ്പെട്ടാണ് നടപടി


Related Questions:

കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.
കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി ?
വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യയുടെ തനത് അലങ്കാര മത്സ്യമായ "ഇൻഡിഗോ ബാർബിൻ്റെ" കൃത്രിമ പ്രജനന സാങ്കേതികവിദ്യ വികസിപ്പിച്ച സർവ്വകലാശാല ഏത് ?