Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഏത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറായിട്ടാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ്ങ് ധോണിയെ നിയമിച്ചത് ?

Aമഹാരാഷ്ട്ര

Bഹരിയാന

Cജാർഖണ്ഡ്

Dമധ്യപ്രദേശ്

Answer:

C. ജാർഖണ്ഡ്

Read Explanation:

• വോട്ടർമാരിൽ തിരഞ്ഞെടുപ്പിൻ്റെയും വോട്ട് ചെയ്യുന്നതിൻ്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറെ നിയമിച്ചത്


Related Questions:

ഹിന്ദി ഇതര ഭാഷകളിലെ സാഹിത്യ രചനകൾക്ക് ക്ലാസിക്കൽ ഭാഷ സാഹിത്യ പുരസ്‌കാരം നല്കാൻ തീരുമാനിച്ച സംസ്ഥാനം?
എലിഫൻറ് ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
കബർത്തൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് ?
പ്രാചീനകാലത്ത് ബീഹാർ അറിയപ്പെട്ടിരുന്ന പേര് എന്താണ് ?
' മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം ഏതാണ് ?