Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒന്നര മാസത്തിനിടെ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. താഴെ പറയുന്നവയിൽ ഏത് അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്?

Aഅമീബ പ്രോട്ടിയസ്

Bഎൻ്റമീബ ഹിസ്റ്റോലിറ്റിക്ക

Cനേഴ്സേറിയ ഫൗലേറി

Dഅകാന്തമീബ

Answer:

C. നേഴ്സേറിയ ഫൗലേറി

Read Explanation:

• 'മസ്തിഷ്കം തിന്നുന്ന അമീബ' (Brain-eating amoeba) എന്ന് പൊതുവെ അറിയപ്പെടുന്ന നേഴ്സേറിയ ഫൗലേറി ആണ് പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM) അഥവാ അമീബിക് മസ്തിഷ്കജ്വരത്തിന് കാരണമാകുന്നത്. • കെട്ടിക്കിടക്കുന്നതോ ചൂടുള്ളതോ ആയ ശുദ്ധജലാശയങ്ങളിൽ കാണപ്പെടുന്ന ഈ അമീബ, മൂക്കിലെ സുഷിരങ്ങളിലൂടെയാണ് മനുഷ്യശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്കത്തെ ബാധിക്കുന്നത്.


Related Questions:

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായുള്ള 'ചങ്ങാതി' എന്ന പദ്ധതി താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള താണ്?
താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത് ?
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
' മൈ ലൈഫ് ആസ് എ കോമ്രെഡ് ' എന്നത് ഏത് കേരള മുൻ മന്ത്രിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ?
കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആര്?