Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, അഞ്ചുവർഷത്തെ തടവു ശിക്ഷ ലഭിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ്

Aഫ്രാൻസ്വ ഒളਾਂദ്

Bജോർജ്ജ് പോംപിഡൗ

Cനിക്കോളാസ് സർക്കോസി

Dചാൾസ് ഡി ഗോൾ

Answer:

C. നിക്കോളാസ് സർക്കോസി

Read Explanation:

  • പ്രസിഡന്റ് ആയ കാലാവധി - 2007 മുതൽ 2012 വരെ

  • 2007 ലെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ശിക്ഷ ലഭിച്ചത്


Related Questions:

Name the Chairman of U.N Habitat Alliance?
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?
2024 ഡിസംബറിൽ അന്തരിച്ച അമേരിക്കയുടെ 39-ാമത്തെ പ്രസിഡൻറ് ആയിരുന്ന വ്യക്തി ?
Whose work is ' The Spirit of Laws ' ?
ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?