2025 ഒക്ടോബറിൽ പ്രശസ്ത ചൈനീസ് ശില്പി യുവാൻ ഷികുൻ നിർമിച്ച രവീന്ദ്രനാഥ ടാഗോറിന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തത് ?
Aബെയ്‌ജിങ്
Bഷാങ്ഹായ്
Cചോങ്‌ക്വിംഗ്
Dഹോങ്കോംഗ്
Answer:
A. ബെയ്‌ജിങ്
Read Explanation:
ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലാണ് പ്രതിമ സ്ഥാപിച്ചത്
ഇന്ത്യൻ തത്ത്വചിന്താ പാരമ്പര്യത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട് 'സംഗമം' എന്നപേരിൽ സ്ഥാനപതി കാര്യാലയം സംഘടിപ്പിച്ച സിമ്പോസിയത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്