2025 ഒക്ടോബറിൽ ജൻ സീ പ്രക്ഷോഭമുണ്ടായ രാജ്യം?Aമൊസാംബിക്Bമഡഗാസ്കർCമലേഷ്യDമൊറോക്കോAnswer: B. മഡഗാസ്കർ Read Explanation: • "ജെൻസി മഡഗാസ്കർ" എന്ന സംഘടനയാണ് പ്രക്ഷോപം ആരംഭിച്ചത് • രാജ്യത്തെ മോശമായ ജീവിത സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോപം ആരംഭിച്ചത് • സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് - ആൻഡ്രോ രജോലിന• സൈന്യം അധികാരം പിടിച്ചെടുത്തു Read more in App