App Logo

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 200 വിക്കറ്റുകൾ നേടിയ ആദ്യ താരം ?

Aജസ്പ്രീത് ബുമ്ര

Bജോഷ് ഹെയ്സൽവുഡ്

Cമുഹമ്മദ് ഷമി

Dമിച്ചൽ സ്റ്റാർക്ക്

Answer:

C. മുഹമ്മദ് ഷമി

Read Explanation:

• 5126 പന്തുകളിലാണ് മുഹമ്മദ് ഷമി 200 വിക്കറ്റുകൾ നേടിയത് • രണ്ടാം സ്ഥാനം - മിച്ചൽ സ്റ്റാർക്ക് (ഓസ്‌ട്രേലിയ) • 5240 പന്തുകളിലാണ് മിച്ചൽ സ്റ്റാർക്ക് 200 വിക്കറ്റുകൾ നേടിയത് • മൂന്നാം സ്ഥാനം - സഖ്‌ലൈൻ മുഷ്താഖ് (പാക്കിസ്ഥാൻ)


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?
ഐസിസി യുടെ എല്ലാ പുരുഷ ക്രിക്കറ്റ് ടൂർണമെൻറ്കളിലും ടീമിനെ ഫൈനലിൽ എത്തിച്ച ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിയത് ?
ലോക ചെസ്സിലെ എലീറ്റ് ക്ലബ്ബിൽ അംഗമായ ആദ്യ മലയാളി താരം ആര് ?
ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?
ദേശിയ റെസ്‌ലിങ് ഫെഡറേഷനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഒളിമ്പിക്സ് മെഡൽ ജേതാവായ ഗുസ്തി താരം ആര് ?